പ്രിയരേ, ഇന്റർസോൺ കാലോത്സവം മത്സരങ്ങൾ ഇന്നത്തോടെ അവസാനിക്കുന്നു. ഏറെ സന്തോഷത്തോട് കൂടിയാണ് ഈ പോസ്റ്റ് ഇടുന്നത്. മത്സരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് നമുക്ക് മികച്ച വിജയം നേടാൻ ആയി ? വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനവും, ദഫ്മുട്ടിൽ രണ്ടാം സ്ഥാനവും സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനവും, ലളിത ഗാനത്തിൽ രാഹുലിന് ഒന്നാം സ്ഥാനവും ലഭിച്ചു ❤️. സി -സോൺ പ്രതിഭ രാഹ
പ്രിയരേ, ഇന്റർസോൺ കാലോത്സവം മത്സരങ്ങൾ ഇന്നത്തോടെ അവസാനിക്കുന്നു. ഏറെ സന്തോഷത്തോട് കൂടിയാണ് ഈ പോസ്റ്റ് ഇടുന്നത്. മത്സരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് നമുക്ക് മികച്ച വിജയം നേടാൻ ആയി ? വട്ടപ്പാട്ടിൽ ഒന്നാം സ്ഥാനവും, ദഫ്മുട്ടിൽ രണ്ടാം സ്ഥാനവും സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനവും, ലളിത ഗാനത്തിൽ രാഹുലിന് ഒന്നാം സ്ഥാനവും ലഭിച്ചു ❤️. സി -സോൺ പ്രതിഭ രാഹുലിന്റെ നേതൃത്വത്തിൽ തന്നെ ആണ് ദഫ് മുട്ടിലും, വട്ടപാട്ടിലും മികച്ച വിജയം നേടാൻ ആയത്. സംസ്കൃത നാടകത്തിൽ ശ്രിജിനെ മികച്ച നാടനായും തിരഞ്ഞെടുത്തു. മാനേജ്മെന്റിൻെറയും പ്രിൻസിപ്പാളിൻെറയും ഇടപെടൽ ഈ വിജയത്തിന് കരുത്ത് പകർന്നു ? എല്ലാ ദിവസങ്ങളിലും കൂടെ നിന്ന യൂണിയൻ മെമ്പേഴ്സ്,ജീവേഷ് സർ, റിഹാസ് സർ, മറ്റു അധ്യാപകർ എല്ലാവർക്കും സ്നേഹം ❤❤❤
gemscollege.in © Copyright 2019. All Rights Reserved.